2009 ജനുവരി 18, ഞായറാഴ്‌ച

പ്ളീസ് ഒന്നു കാല് വക്കട്ടെ .....

ഞാനും വരികയാണു ഈ വലിയ ലോകത്തേക്കു, ചവിട്ടി പുറത്താക്കലേ എന്നെ.
ഒരു കാലു വക്കാനുള്ള സ്ഥലം തന്നാ മതി. എഴുത്തുകാരി ഒന്നും അല്ല, എന്റെ മനസിന്റെ ഏതൊ കോണില്‍ പുതചുമൂടി കിടന്ന ചില നഖഷതങ്ങള്‍ അതു നേരില്‍ തുറന്നുപറയാന്‍ സാധിക്കത്തതുകൊണ്ടു ,ഇതിലൂടെ എങ്കിലും പറഞ്ഞു മനസിന്റെ വിങ്ങല്‍ കുറചെങ്കിലും കുറക്കാന്‍ സാധിക്കും എന്നു മാത്രെ കരുതുന്നുള്ളു.

10 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ തേങ്ങ എന്‍റെ വക....(((ഠോ))))

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. സുസ്വാഗതം ഈ ബൂലോകത്തിലേക്ക് ......!!!!

    എല്ലാ വിധമായ ആശംസകളും നേരുന്നു...!!!
    തളരാതെ.... പതറാതെ.... എഴുതി എഴുതി നല്ല ഒരു ബ്ലോഗര് (എഴുത്തുകാരി) ആകട്ടെ എന്ന് ആശംസിക്കുന്നു..ആഗ്രഹിക്കുന്നു‌...

    മറുപടിഇല്ലാതാക്കൂ
  4. സ്നേഹത്തിന്‍ പൂന്ചോല തീരത്തിലേക്ക് സ്വാഗതം...
    അടുത്ത പോസ്റ്റ് പോരട്ടെ ..... വായിക്കാനും നിറയെ സ്നേഹം തരാനും സാദാരണ വായനക്കാരാ ഞങ്ങളുണ്ട് .......!!!!

    മറുപടിഇല്ലാതാക്കൂ
  5. തീര്‍ച്ചയായും സ്വാഗതം.. നന്നായി വരട്ടെ.. പോസ്റ്റ് ഇടുന്നതില്‍ പിശുക്ക് കാട്ടാതെ എഴുതി തെളിയട്ടെ..

    സ്നഹപൂര്‍വം
    ദീപക് രാജ്

    മറുപടിഇല്ലാതാക്കൂ
  6. Swaghathan Najan Parayunnilla...Karanam Najan inghane oru sambhavam adhyam ayanu kanunnathu
    Enthayalum ithukandu Najan padikkatee...

    Pinne enthu vishamathilum santhoshathilum..Eppoyum Koodeundavum..

    Pine Chila sadhanaghal kodukkathe kittum
    pakshe sneham anghane alla " Sneham koduthal mathramee Kittuu""...Pinne kittunnavar undavum
    Nooril Oralkkuu

    Athukonduu Sneham Varikkorikodukkudaa Ellavarkkum............

    മറുപടിഇല്ലാതാക്കൂ