ഞാനും വരികയാണു ഈ വലിയ ലോകത്തേക്കു, ചവിട്ടി പുറത്താക്കലേ എന്നെ.
ഒരു കാലു വക്കാനുള്ള സ്ഥലം തന്നാ മതി. എഴുത്തുകാരി ഒന്നും അല്ല, എന്റെ മനസിന്റെ ഏതൊ കോണില്‍ പുതചുമൂടി കിടന്ന ചില നഖഷതങ്ങള്‍ അതു നേരില്‍ തുറന്നുപറയാന്‍ സാധിക്കത്തതുകൊണ്ടു ,ഇതിലൂടെ എങ്കിലും പറഞ്ഞു മനസിന്റെ വിങ്ങല്‍ കുറചെങ്കിലും കുറക്കാന്‍ സാധിക്കും എന്നു മാത്രെ കരുതുന്നുള്ളു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ആദ്യത്തെ തേങ്ങ എന്റെ വക....(((ഠോ))))
മറുപടിഇല്ലാതാക്കൂഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂസുസ്വാഗതം ഈ ബൂലോകത്തിലേക്ക് ......!!!!
മറുപടിഇല്ലാതാക്കൂഎല്ലാ വിധമായ ആശംസകളും നേരുന്നു...!!!
തളരാതെ.... പതറാതെ.... എഴുതി എഴുതി നല്ല ഒരു ബ്ലോഗര്‍ (എഴുത്തുകാരി) ആകട്ടെ എന്ന് ആശംസിക്കുന്നു..ആഗ്രഹിക്കുന്നു...
സ്വാഗതം...ആശംസകള്‍
മറുപടിഇല്ലാതാക്കൂസ്നേഹത്തിന് പൂന്ചോല തീരത്തിലേക്ക് സ്വാഗതം...
മറുപടിഇല്ലാതാക്കൂഅടുത്ത പോസ്റ്റ് പോരട്ടെ ..... വായിക്കാനും നിറയെ സ്നേഹം തരാനും സാദാരണ വായനക്കാരാ ഞങ്ങളുണ്ട് .......!!!!
തീര്‍ച്ചയായും സ്വാഗതം.. നന്നായി വരട്ടെ.. പോസ്റ്റ് ഇടുന്നതില്‍ പിശുക്ക് കാട്ടാതെ എഴുതി തെളിയട്ടെ..
മറുപടിഇല്ലാതാക്കൂസ്നഹപൂര്വം
ദീപക് രാജ്
enthanu
മറുപടിഇല്ലാതാക്കൂSwaghathan Najan Parayunnilla...Karanam Najan inghane oru sambhavam adhyam ayanu kanunnathu
മറുപടിഇല്ലാതാക്കൂEnthayalum ithukandu Najan padikkatee...
Pinne enthu vishamathilum santhoshathilum..Eppoyum Koodeundavum..
Pine Chila sadhanaghal kodukkathe kittum
pakshe sneham anghane alla " Sneham koduthal mathramee Kittuu""...Pinne kittunnavar undavum
Nooril Oralkkuu
Athukonduu Sneham Varikkorikodukkudaa Ellavarkkum............
കടന്നുവരൂ. എഴുതി വളരൂ. ആശംസകൾ!!!
മറുപടിഇല്ലാതാക്കൂഎന്റെ എല്ലാ ആശംസകളും..........
മറുപടിഇല്ലാതാക്കൂ